ദിലീപിന്റെ സഹതടവുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

2017-08-07 0

Dileep's Co-prisoner Sanup reveals that actor Dileep getting special treatment in Aluva sub jail.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആലുവ സ്വദേശിയായ സനൂപ് എന്ന സഹതടവുകാരന്റേതാണ് വെളിപ്പെടുത്തല്‍.